വീട്ടിൽ ശർക്കര ഉണ്ടോ! ഇനി തക്കാളിയും പച്ചമുളകും പൊട്ടിച്ചു മടുക്കും; പൂക്കൾ കൊഴിയാതെ കായ്ഫലം കൂട്ടാൻ ശർക്കര ടോണിക്!! | Vegetables Cultivation Using Sharkkara
Vegetables Cultivation Using Sharkkara : വീട്ടിൽ ശർക്കര ഉണ്ടോ! ഈ ഒരു ടെക്നിക് ചെയ്താൽ മതി! പൂ കൊഴിച്ചിൽ മാറി ഇരട്ടി കായ്ഫലം കിട്ടാൻ ശർക്കര കൊണ്ട് ഒരു അത്ഭുത ടോണിക്; ഇനി കിലോക്കണക്കിന് തക്കാളിയും പച്ചമുളകും പൊട്ടിച്ചു മടുക്കും. നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. ചെടിനട്ടുവെച്ചിട്ടോ കുറച്ചു സമയം കളഞ്ഞിട്ടോ കാര്യമില്ല.

ധാരാളം പൂക്കളുണ്ടാകുമെങ്കിലും കായകളാകുന്നതിന് മുമ്പേ കൊഴിഞ്ഞുപോകുന്നത് അല്പം വിഷമമുള്ള കാര്യമല്ലേ. പൂക്കൾ കൊഴിയാതെ നന്നായി കായ്ക്കാനും കായ്ഫലം ഇരട്ടിയാക്കാനും ഒരു കിടലാണ് വിദ്യ ഉണ്ട്. പൂക്കൾ കൊഴിയാതെ കായ്ഫലം കൂട്ടാൻ ശർക്കര കൊണ്ടൊരു ടോണിക്. ഈ ഒരു ടെക്നിക് ചെയ്താൽ പൂ കൊഴിച്ചിൽ നിന്ന് കായ്ഫലം കൂടും.. കായ്ഫലം കൂട്ടാൻ ഈ ടെക്നിക് ധാരാളം
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഒന്ന് ചെയ്തു നോക്കൂ. നിങ്ങൾക്കും ഇതുപോലെ നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും വളരെയധികം സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ
ഉപകാര പ്രദമായ അറിവാണിത്. ഇത്രയും കാലം ഈ കാര്യങ്ങൾ ഒക്കെയും അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Vegetables Cultivation Using Sharkkara Video Credit : PRS Kitchen