പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും; രുചികരമായ ‘പയർ ഉലർത്ത് ‘ റെസിപ്പി.!! | Special Payar Ularth Recipe

Special Payar Ularth Recipe| പയറുകൊണ്ട് ഇതുപോലെ നല്ലപോലെ ഉലത്തിയെടുത്ത് കഴിഞ്ഞാൽ ചോറിന്റെ കൂടെ കഴിക്കാൻ നല്ല രുചികരമാണ് ഇത് പണ്ട് മുതലേ നമുക്ക് അറിയാവുന്ന ഒന്നാണ് പ്രധാനമായിട്ടും ഇതിൽ തേങ്ങ ഒന്നും ചേർക്കാതെ എടുക്കുന്നതുകൊണ്ട് തന്നെ വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും ഹെൽത്തിയുമാണ് നല്ലൊരു പ്രത്യേക സ്വാദാണ് ഈ ഒരു വിഭവത്തിന്.

പയർ – 500gmപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമുളക് പൊടി – അര ടീസ്പൂൺമഞ്ഞൾ പൊടി – കാൽ ടീസ്പൂൺ,

വെളിച്ചെണ്ണ – 2 tspകടുക് – അര ടീസ്പൂൺവറ്റൽമുളക് – 2 എണ്ണംകറിവേപ്പില ,ഉപ്പ് ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Special Payar Ularth Recipe