ഡൈ വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല ഇനി നമുക്ക് വീട്ടിൽ തയ്യാറാക്കാം. Home made Amla hair dye

Home made Amla hair dye| ഒരിക്കലും നിനക്ക് കാശ് കളയേണ്ട ആവശ്യം വരില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ പാക്ക് ആണെന്ന് കാണിക്കുന്നത് തയ്യാറാക്കി എടുക്കുന്നത്

കുറച്ചു നെല്ലിക്ക അല്ലെങ്കിൽ ഉണക്ക നെല്ലിക്ക ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മിനിറ്റുകൾ കൊണ്ട് മുടി നല്ല കട്ട കറുപ്പാക്കി മാറ്റുന്ന ഒരു ഹെയർ ഡയാണ് തയ്യാറാക്കി എടുക്കുന്നത്

ഇത്രകാലം നമ്മൾ കടയിൽ നിന്ന് പലതരം കെമിക്കലുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഇതുപോലെ തന്നെ നെല്ലിക്ക കൊണ്ട് തയ്യാറാക്കാൻ പറ്റും എന്നുള്ളത് ആർക്കും അറിയാത്ത ഒരു കാര്യം തന്നെയായിരുന്നു.

ഇതുപോലെയാണ് നിങ്ങൾ തയ്യാറാക്കുന്നതെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mother’s pantry Reshmi