കേരള സ്പെഷ്യൽ വറുത്തരച്ച സ്രാവ് കറി തയ്യാറാക്കാൻ സ്രാവ് നല്ലപോലെ കഴുകി വൃത്തിക്ക് ചെറിയ കഷണങ്ങളാക്കി എടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി പച്ചമുളക് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തേങ്ങ
Ingredients:
For the Roasted Coconut Masala:
- Grated coconut: 1 cup
- Shallots: 4-5, sliced
- Garlic: 3-4 cloves
- Dry red chilies: 4-5 (adjust to taste)
- Coriander seeds: 1 tbsp
- Fennel seeds: 1/2 tsp
- Curry leaves: 1 sprig
- Oil: 1 tsp
For the Curry:
- Shark (sraav): 500g, cleaned and cut into medium-sized pieces
- Turmeric powder: 1/2 tsp
- Kashmiri red chili powder: 1 tsp
- Coriander powder: 1 tsp
- Tamarind pulp: 2 tbsp (adjust to taste)
- Green chilies: 2, slit
- Shallots: 4-5, finely sliced (or 1 medium onion)
- Ginger: 1-inch piece, minced
- Garlic: 4 cloves, minced
- Curry leaves: 1 sprig
- Coconut oil: 2 tbsp
- Water: 1.5 cups (adjust for desired consistency)
- Salt: To taste
For Garnish:
- Coriander leaves: 2 tbsp, chopped
- Coconut oil: 1 tsp (optional, for extra aroma)
വറുത്തത് കൂടി അരച്ച് ചേർത്തു കൊടുക്കാം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ചേർത്ത് നല്ലപോലെ ഇതിലേക്ക് ചേർത്ത് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം അടുത്തതിലേക്ക് പൊളി വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് സ്രാവ് കൂടി ഇട്ടുകൊടുത്തു
നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക. വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു സ്രാവ് കറി എല്ലാവർക്കും രുചിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്