ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി Varutha Erissery (Roasted Coconut Erissery)

ഓണം സ്പെഷ്യൽ കൂട്ടുകറി അല്ലെങ്കിൽ വറുത്തെരിശ്ശേരി എന്ന് പറയുന്ന വിഭവം നമുക്ക് മനസ്സിൽ നിന്നും മായില്ല അത്രയും രുചികരവുമാണ്.

വറുത്തു ചേർക്കുന്ന ചേരുവകൾ എല്ലാം ഒപ്പം ചേരുമ്പോൾ ഈ കറിയുടെ സ്വാതി ഇരട്ടി ആവുകയാണ് മനസ്സിൽ നിന്നും മായില്ല ഈ കറി സന്ധ്യയോടൊപ്പം കഴിച്ചു കഴിയുമ്പോൾ അതേ സ്വദിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

ആവശ്യമുള്ള സാധനങ്ങൾ

മത്തങ്ങ – 250 ഗ്രാം
പച്ചക്കായ – 250 ഗ്രാം
കുരുമുളക് – 4 സ്പൂൺ
ജീരകം – 1 സ്പൂൺ
തേങ്ങ – ഒരു തേങ്ങ ചിരകിയത്
പച്ചമുളക് – 2 എണ്ണം
എണ്ണ – 4 സ്പൂൺ
വെള്ളം – 2 ഗ്ലാസ്‌
ഉപ്പ് – 1 1/2 സ്പൂൺ
കടല -1 കപ്പ്മു
മുളക് പൊടി – 1 സ്പൂൺ
മഞ്ഞൾ പൊടി – 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

മത്തങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച്, ഒപ്പം തന്നെ പച്ചക്കറിയും ചെറിയ കഷണങ്ങളാക്കി മുറിച്ച് കുറച്ചു വെള്ളവും, മഞ്ഞപ്പൊടിയും ഒരു ചട്ടിയിലേക്ക് ഒഴിച്ച് വേകാൻ ആയിട്ട് വയ്ക്കുക.

മിക്സിയുടെ ജാറിലേക്ക് തേങ്ങ കുരുമുളക്, ജീരകം, പച്ചമുളകും, ഇത്രയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക.
അതിനുശേഷം വേവിച്ചു വെച്ചിട്ടുള്ള മത്തനും പച്ചക്കായയുടെയും ഒപ്പം ഈ അരപ്പ് ചേർത്തു കൊടുക്കാം.

ഇത് തിളക്കുന്ന സമയം മറ്റൊരു ചീന ചട്ടി വച്ചു കുറച്ച് നാളികേരം രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഈ വറുത്ത തേങ്ങയും വെന്തുകൊണ്ടിരിക്കുന്ന മത്തനും പച്ചക്കറിയും കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.

ഒപ്പം തന്നെ കുക്കറിൽ നന്നായി വേവിച്ചെടുത്തിട്ടുള്ള കറുത്ത കടലയും ഇതിന്റെ കൂടെ ചേർത്തു കൊടുക്കുക, ആവശ്യത്തിനു ഉപ്പും ചേർത്ത്, വീണ്ടും ഇളക്കി യോജിപ്പിക്കുക. അര സ്പൂൺ മുളകുപൊടി കൂടി, ഈ സമയം ചേർത്തു കൊടുക്കാം.വീണ്ടും ഇത് മിക്സ് ചെയ്ത് യോജിപ്പിക്കുക, ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കാം. എല്ലാം നല്ല മിക്സ് ആയി ചേരുമ്പോൾ കുരുമുളകിന്റെ ഒരു വാസനയും, ഒപ്പം തന്നെ വറുത്തു ചേർത്തിട്ടുള്ള നാളികേരത്തിന്റെ വാസനയും, ഒക്കെ ചേർന്നിട്ട് ഈ വിഭവം വളരെ രുചികരമാണ്.

ഇത്രയും ആയിക്കഴിഞ്ഞ് നന്നായി മിക്സ് ആയി വരുമ്പോൾ, അതായത് ഇലയിൽ വയ്ക്കുമ്പോൾ ഒഴുകി പോകാത്ത പാകത്തിന് ആയി വരുമ്പോൾ ഈ ഗ്യാസ് ഓഫ് ചെയ്ത് ഇത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ എണ്ണയൊഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ഈ ഒരു വറുത്തരച്ചേരിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്ഓണസദ്യയിൽ വിളമ്പുന്ന വളരെ പ്രധാനപ്പെട്ടതും എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടതും ആയ ഒന്നാണ് വറുത്തെരിശ്ശേരി.

Ingredients (serves 4)

  • Pumpkin (mathanga) / Yam (chena) / Raw plantain – 2 cups (cubed)
  • Red beans / cowpeas (vanpayar) – ½ cup (soaked & cooked)
  • Turmeric powder – ½ tsp
  • Chilli powder – 1 tsp
  • Salt – to taste

To Grind (Masala):

  • Grated coconut – 1 cup
  • Dried red chillies – 3–4
  • Cumin seeds – ½ tsp
  • Curry leaves – few
  • Coconut oil – 1 tsp (for roasting)

For Tempering:

  • Coconut oil – 2 tbsp
  • Mustard seeds – ½ tsp
  • Curry leaves – 1 sprig
  • Dried red chilli – 2
  • Grated coconut – 2 tbsp (to roast until golden)

Preparation

1️⃣ Cook Veggies & Payar

  • Cook pumpkin/yam/plantain with turmeric, chilli powder, salt, and little water until soft.
  • Add cooked vanpayar (cowpeas) and mix.

2️⃣ Roast & Grind Masala

  • In coconut oil, roast grated coconut, red chillies, cumin, and curry leaves until golden brown & aromatic.
  • Grind coarsely (not too smooth).

3️⃣ Mix Curry

  • Add the ground coconut masala to the cooked vegetables.
  • Mix well and simmer for 2–3 minutes.

4️⃣ Tempering

  • In coconut oil, splutter mustard seeds, curry leaves, dried red chilli.
  • Add grated coconut and roast until brown & crisp.
  • Pour over curry and mix.