കുക്കറിൽ ഇതുപോലൊരു ചായ വിശ്വസിക്കാൻ പോലും ആവുന്നില്ല വളരെയധികം രുചികമായി കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചായ ഈ ചായ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് കുക്കറിൽ ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല കാരണം കുക്കറിൽ നമുക്ക് ആവശ്യത്തിനുള്ള പാൽ ഒഴിച്ച് കൊടുത്തതിന് ശേഷം.
അതിലേക്ക് നമുക്ക് ആവശ്യത്തിന് ചായപ്പൊടിയും അതുപോലെതന്നെ പഞ്ചസാരയും ചേർത്ത് കൊടുത്തതിനു ശേഷം ഈ കുക്കർ അടച്ചു വെച്ചിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് പക്ഷേ ഇത് തയ്യാറാക്കുന്നതിന് കുറച്ചധികം പ്രത്യേകതകളുണ്ട് എന്തൊക്കെയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി.
നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പൊതുവെ നമുക്ക് മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള സാധനമാണ് ചായ എത്ര കുടിച്ചാലും മതിയാവുകയില്ല രാവിലെ ഉണരുമ്പോൾ തന്നെ ചായ അത്യാവശ്യമാണ് അതുപോലെതന്നെ നമുക്ക് ഏത് സമയത്ത് കിട്ടിയാലും കഴിക്കുകയും ഏറ്റവും കൂടുതൽ ചായ കുടിക്കുന്നത്.
അതുപോലെതന്നെ കൂടുതൽ ഇഷ്ടത്തോടെ കൂടി കഴിക്കുന്നത് പിന്നെ ചായക്ക് സ്വാദ് വേണമെന്നു നിർബന്ധമുള്ളതും ഒക്കെ നമുക്ക് തന്നെയാണ് അങ്ങനെയുള്ളപ്പോൾ ചായ ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ എല്ലാവർക്കും കഴിക്കാനും സാധിക്കും അതുപോലെ തന്നെ ഒരുപാട് ഇഷ്ടത്തിലുള്ള ഈ ഒരു റെസിപ്പി നമുക്ക് ഗസ്റ്റ് ഒക്കെ വരുമ്പോൾ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ഒരു വ്യത്യസ്തത ഉള്ള ഒരു ചായയും കൂടിയാണ് ഇത് ഒരുപാട് വൈറലായി ഒരു ചായയും കൂടിയാണ്.