നാലുമണിക്ക് ചായയോടൊപ്പം കഴിക്കാനായിട്ട് നല്ലൊരു തക്കാര മുട്ട തയ്യാറാക്കാം. Variety thakkara mutta recipe

നാലുമണിക്ക് ചായയോടൊപ്പം കഴിക്കാനായിട്ട് നല്ലൊരു തക്കാര മുട്ട തയ്യാറാക്കാം. Variety thakkara mutta recipe

നാലുമണിക്ക് ചായയോടൊപ്പം കഴിക്കുന്നതിനായിട്ട് നല്ലൊരു തക്കാര മുട്ട തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തക്കാര മുട്ട. നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള നല്ലൊരു മസാലയാണ്.

ഇത് ഇറക്കി എടുക്കുന്നത് ഉള്ളിലേക്ക് വെച്ച് നിറച്ചു കൊടുക്കുകയാണ് ചെയ്യുന്നത് മുട്ടയുടെ ഉള്ളിലേക്ക് വച്ച് നിറയ്ക്കുന്നതിനു മുമ്പായിട്ടും മുട്ടയുടെ മഞ്ഞയും കൂടി ഇതിലേക്ക് മിക്സ് ചെയ്തു യോജിപ്പിച്ചിട്ടാണ് ചേർക്കുന്നത് ഇതൊരു പ്രത്യേകത റെസിപ്പി തന്നെയാണെന്ന് പറയാം ഇങ്ങനെ .

ചെയ്തതിനുശേഷം നമുക്ക് ഇനി എന്തൊക്കെയാണ് തയ്യാറാക്കി എടുക്കാൻ വേണ്ടത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Variety thakkara mutta recipe