ചപ്പാത്തി പത്തിരി മാറിനിൽക്കും അത്രേം രുചിയിൽ നല്ല കിടിലൻ ഒരു പലഹാരം. Variety Spiced Masala Dosa

Variety Spiced Masala Dosa : ചപ്പാത്തിയും പത്തിരി മാറിനിൽക്കും വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് spices എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ജീരകവും ആവശ്യത്തിന് ചേർത്ത് സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം

ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് എടുക്കുക കുറച്ച് മല്ലിയില കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിൽ നിന്ന് ചെറിയ ഉരുളകളാക്കി

എടുത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് പരത്തി എടുത്തു കഴിഞ്ഞാൽ ഇനി നമുക്ക് ഇതുപോലെ ദോശക്കല്ല് ഇട്ടുകൊടുത്ത് നന്നായിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും മറ്റു കറികളുടെ ഒന്നും ആവശ്യമില്ലാതെ നല്ല രുചികരമായിട്ട് കഴിക്കാൻ

പറ്റുന്ന റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്