ഇത്രയും രുചിയിൽ നല്ലൊരു കിടിലൻ മസാല ഉണ്ടാക്കിയാൽ ഈ മസാല മാത്രം മതി മീനിനു രുചി കൂടെ Variety restaurant fish fry recipe

അത് നമുക്ക് മസാലയുടെ കാര്യം തന്നെ പറഞ്ഞു തുടങ്ങണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാലയാണ് മുളകുപൊടിയൊക്കെ ചേർത്ത് മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന

ഈ ഒരു മസാലയിലേക്ക് കുരുമുളകുപൊടി കൂടി ചേർത്തുകൊടുക്കുന്നുണ്ട് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായിട്ട് നമുക്ക് മീനിലേക്ക് തേച്ചുപിടിപ്പിച്ച് നല്ലപോലെ വറുത്തെടുക്കുകയാണ് ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മസാല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുകയും ചെയ്യും

തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മസാല മീനിലേക്ക് തേച്ച് പിടിപ്പിച്ച ചൂട് ആകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില നന്നായിട്ട് മൊരിഞ്ഞു തുടങ്ങുമ്പോൾ അല്ലെങ്കിൽ മീൻ വച്ചു ചെറിയ തീയിൽ നല്ല രീതിയിൽ രണ്ട് സൈഡും മൊരിയിച്ചെടുക്കുകയാണ് വേണ്ടത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.