ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് സവാള ഒന്ന് വഴറ്റിയെടുക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് സവാള ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കണം ആവശ്യത്തിനു ഉപ്പും കുറച്ചു മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാലയും ഒക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം.
അതിലേക്ക് ആവശ്യത്തിനു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ഒക്കെ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വെജിറ്റബിൾസ് ഒക്കെ വേണമെങ്കിൽ അതൊക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി ഇതുപോലെ പാടച്ചു വച്ച് പതിയെ ചെറിയ തീയിൽ വേവിച്ചെടുത്തു കഴിയുമ്പോൾ ഇത് നന്നായിട്ടൊന്ന് വെന്തുകിട്ടും.
അതിനുശേഷം ഇതിനെ നമുക്ക് കഴിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി കൂടിയാണ്.