നല്ല രുചികരമായിട്ടുള്ള ക്രീം പണ്ട് തയ്യാറാക്കി എടുക്കാൻ നമുക്ക് മൈദ മാത്രം മതി മൈദ നല്ല പോലെ ഒന്ന് കുഴച്ചെടുക്കണം ഒരു പ്രത്യേക രീതിയിലാണ് കുഴച്ചെടുക്കേണ്ടത് അത് നല്ലപോലെ കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ചെറിയ ബോൾസ് ആക്കി എടുത്ത് എണ്ണയിലേക്ക് വറുത്തതിനുശേഷം അതിലേക്ക് ക്രീം ചേർത്ത് കൊടുക്കുകയാണ്
എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് കടയിൽ ഉണ്ടാക്കുന്ന അതേ പോലെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്
ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ക്രിമിന സോദറിഞ്ഞവർക്ക് അറിയാം ഇത് എല്ലാവർക്കും ഇഷ്ടമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ക്രീം ഉണ്ടാക്കിയെടുക്കാനായിട്ട് ഈ വീഡിയോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.