പലർക്കും അറിയാത്ത ആ ഒരു രഹസ്യം. Variety chicken curry recipe

Variety chicken curry recipe | സാധനം നമ്മൾ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ തയ്യാറാക്കുന്ന പോലെ ഒന്നുമല്ലാതെ വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കുകയാണ് ഇന്നത്തെ ചിക്കൻ കറി. ഇതുണ്ടാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മിക്സഡ് ജാറിലേക്ക് ആദ്യം സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക.

അതിനുശേഷം അടുത്ത ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം പട്ട ഗ്രാമ്പു ഏലക്ക കറിവേപ്പില എന്നിവ ചേർത്തതിനുശേഷം അരച്ചുവെച്ചിട്ടുള്ള ഒരു മിക്സ് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക്.

ചിക്കനും കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാം മസാലകളെല്ലാം നന്നായി വെന്തു കുഴയുന്ന സമയം കൊണ്ട് തന്നെ ചിക്കനും വെന്തു കിട്ടുന്നതായിരിക്കും അതിനു ശേഷം ആവശ്യത്തിന് ഉപ്പും നോക്കി ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നെയ്യ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് ചിക്കൻ കറിക്ക് വളരെയധികം സ്വാദ് കൂടുതലാണ്.

ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen