വൻപയർ വാങ്ങുമ്പോൾ ഇതുപോലെ തോരൻ ഉണ്ടാക്കി നോക്കൂ. Vanpayar thoran recipe

വൻപേർ വാങ്ങുമ്പോൾ ഇതുപോലെ തോരൻ ഉണ്ടാക്കി നോക്കു വളരെ ഹെൽത്തിയുടെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണത് ഈയൊരു തോരൻ തയ്യാറാക്കുന്നതിനായിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കുക അതിനുശേഷം കുക്കറിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് തേങ്ങ ജീരകം മഞ്ഞൾപൊടി എന്നിവ ചതച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക

അതിനോടൊപ്പം തന്നെ വൻപയർ കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Vanpayar thoran recipe