വൻപയർ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് വൻപയർ നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് മുളകുപൊടി സവാള പച്ചമുളക്.
ചേർത്ത് നല്ലപോലെ അരച്ചെടുക്കുക നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് ഒഴിച്ചുകൊടുക്കാം അവസാനമായിട്ട് ഇതിലേക്ക് കടുക് താളിച്ചു കൊടുക്കാൻ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് വളരെ വിധികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നതാണ് ഇത് നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന.
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു പഴയ റെസിപ്പി കൂടിയാണ്.ഇത്രയും രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും സമയമെടുക്കില്ല ചെറുപയർ കൊണ്ട് നമ്മൾ ഇതുപോലെ തയ്യാറാക്കാറുണ്ട്. വൻപൂണ് നമ്മൾ തോരൻ ഉണ്ടാക്കാറുണ്ട് എന്നാൽ കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ നമുക്ക് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ സാധിക്കും ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കും.