അതിനായി കേക്ക് ഉണ്ടാക്കാൻ ആയിട്ടുള്ള ആറിഞ്ചിന് അളവുള്ള ടിന്നാണ് എടുത്തിരിക്കുന്നത്
ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായിട്ട് എല്ലായിടവും സ്പ്രെഡ് ചെയ്തു തേച്ചുകൊടുക്കുക
ഇനി ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ബട്ടർ പേപ്പർ വച്ച് കൊടുക്കുക
ഇനി കേക്ക് ബേക്ക് ചെയ്യാനുള്ള ഓവൻ വേണ്ടിയിട്ടുള്ളത് ഒന്ന് ചൂടാക്കാൻ ആയിട്ട് ഒരു പാത്രം വെച്ച് അതിനകത്ത് ഒരുവളയം ഇട്ടുകൊടുക്കുക
ഒരു പാത്രം വച്ച് അടച്ച് ഒരു ലോ ഫ്ലെയിമിൽ ഇട്ടുകൊടുത്തിടുണ്ട്
തീ

10 മിനിറ്റ് ഒന്ന് ചൂടാവട്ടെ
ഈ സമയം മറ്റൊരു ബൗൾ എടുത്തിട്ടുണ്ട് അതിനകത്ത് മൂന്നു മുട്ട പൊട്ടിച്ചൊഴിക്കുക
ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ഒഴിക്കാം
ഇനി ബീറ്റർ ഫുൾ സ്പീഡിൽ നന്നായിട്ട് ബീറ്റ് ചെയ്തെടുക്കുക
ഇനി ഇതിലേക്ക് അര കപ്പ് പഞ്ചസാര കൂടി ഒന്നുകൂടി നന്നായിട്ട് ബീറ്റ് ചെയ്തെടുക്കുക
ഇനി ഇതിലേക്ക് ഒരു മുക്കാൽ കപ്പ് മൈദ ഇട്ടുകൊടുക്കുക
ഇതൊരു അരിപ്പയിൽ വെച്ച് അരിച്ചെടുത്ത ഇട്ട് കൊടുക്കാനുള്ളത്
വാനില എസൻസ് വേണമെങ്കിൽ മാത്രം ഇട്ടു കൊടുത്താൽ മതി നിർബന്ധമില്ല
ഇതെല്ലാം നന്നായിട്ടൊന്ന് ഇളക്കിക്കൊടുക്കാൻ സ്പൂൺ വച്ച്
അതിനുശേഷം കേക്ക് ബേക്ക് ചെയ്യാനായിട്ടുള്ള ആ ഒരു ടീമിലേക്ക് നമ്മൾ ബട്ടർ പേപ്പർ വെച്ചിട്ടുണ്ട്
അതിനകത്തോട്ട് ഒഴിച്ചുകൊടുക്കുക

എന്നിട്ട് ഒന്ന് തട്ടി കൊടുക്കുമ്പോഴേക്കും അത് കറക്റ്റ് ആയിട്ട് ഇരുന്നോളും
ഇനി നമ്മൾ ചൂടാവാനായിട്ട് വച്ചിരിക്കുന്ന അതിന്റെ അടപ്പ് മാറ്റിയിട്ട് അതിനകത്തോട്ട് ആ വളയത്തിൽ എടുത്ത് ഈ പാത്രം എടുത്ത് വയ്ക്കുക
ശേഷം
ഒരു 30 35 മിനിറ്റോളം വെയിറ്റ് ചെയ്താൽ മതി അപ്പോഴത്തേക്കും അത് ബേക്ക് ആയി കിട്ടുന്നതാണ്ഇപ്പോൾ നല്ല കറക്റ്റ് ആയിട്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് ഇവിടെ റെഡിയായിട്ടുണ്ട്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Ingredients (for one 7-inch round cake):
- All-purpose flour (maida) – 1 cup (120 g)
- Sugar (powdered or fine granulated) – ¾ cup (150 g)
- Eggs – 3 (room temperature)
- Milk – ¼ cup (60 ml)
- Butter or oil – ¼ cup (60 ml)
- Baking powder – 1½ tsp
- Vanilla extract – 1½ tsp
- Salt – a pinch
🧁 Step-by-Step Method:
🔹 1. Preheat & Prepare Tin:
- Preheat oven to 170°C (340°F).
- Grease and line a 7-inch round cake tin with butter paper.
🔹 2. Beat Eggs & Sugar:
- In a large bowl, beat eggs + sugar using an electric beater or whisk for 5–6 minutes until pale, thick, and fluffy.
(This is key for sponge texture — don’t skip or under-whisk.)
🔹 3. Add Vanilla & Wet Ingredients:
- Add vanilla, milk, and melted butter/oil.
- Mix gently (don’t deflate the batter).
🔹 4. Sift & Fold Dry Ingredients:
- Sift in flour, baking powder, and salt.
- Fold gently using a spatula in one direction to retain airiness.
🔹 5. Bake:
- Pour into the cake tin and tap gently to release air bubbles.
- Bake for 30–35 minutes or until a toothpick comes out clean.
- Cool in tin for 10 mins, then on a wire rack.
🌟 Tips for Perfect Sponge:
- Use room temp ingredients.
- Don’t overmix after adding flour.
- If no oven, bake in a covered pressure cooker or thick kadai (without gasket/whistle) on low flame for 35–40 mins.
🍰 Optional Add-ons:
- Dust with powdered sugar
- Layer with whipped cream + fruits
- Make it a trifle base or a mini birthday cake!