വള്ളുവനാട് മുളക് പച്ചടിയാണ് ഇത് തയ്യാറാക്കാനും എളുപ്പമാണ് ഇത് നമുക്ക് മറ്റു കറി ഒന്നും വേണ്ട തൈരും ചോറും ഈ ഒരു പച്ചടി ഉണ്ടെങ്കിൽ മറ്റൊന്നും ആവശ്യമില്ല നമുക്ക് കഴിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി
തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് കുറച്ച് കടുകും ചുവന് മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് നല്ലപോലെ വറുത്തെടുത്ത് അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ഒഴിച്ചു കൊടുത്തു കായപ്പൊടിയും ചേർത്ത്

കൊടുത്ത് നല്ലപോലെ തിളപ്പിച്ച് തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു പച്ചടിയാണ് ഇതിന് നമുക്കൊരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ അടച്ചുവച്ച് സൂക്ഷിക്കാവുന്നതാണ് എത്രയായാലും നമുക്ക് കഴിക്കാൻ ഇഷ്ടമാവും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
- Tamarind pulp (washed tamarind soaked in hot water) – quantity to taste
- Jaggery – some cubes
- Roasted sesame seeds (ell) – about ¼ cup
- Roasted urad dal (uzhunnu parippu) – 2 tablespoons
- Fenugreek seeds (uluva) – ½ tablespoon
- Mustard seeds – 2 tablespoons
- Green chilies (chopped) – around 200 g
- Turmeric powder – ½ teaspoon
- Red chili powder – 2 teaspoons
- Oil (preferably coconut oil) – as required
- Salt – to taste
- Tempering: Coconut oil, mustard, dried red chilies, curry leaves
Method
- Soak tamarind in a little warm water; mash and set aside.
- In a pan, dry-roast sesame seeds and urad dal together; set them aside.
- Separately dry roast fenugreek and mustard seeds.
- In a pan with a little coconut oil, lightly sauté chopped chilies.
- Add the mashed tamarind along with water, turmeric, chili powder, and salt. Bring to a boil and cook until slightly thickened.
- Stir in jaggery and continue to cook until it melts and blends in.
- Grind the roasted sesame seeds, urad dal, fenugreek, and mustard into a coarse powder; mix this into the pachadi and cook briefly.
- In another small pan, heat coconut oil and temper with mustard seeds, dried red chilies, and curry leaves.
- Pour the seasoning over the cooked pachadi, stirring gently off the heat.
Taste & Texture
- Flavors: A harmonious balance of sour (tamarind), sweet (jaggery), spicy (chilies), and nutty (sesame), all tied together with warm aromatics from the tempering.
- Texture: Slightly thick and rustic, with mild graininess from the ground seeds, offering a traditional and hearty feel.