വളരെ സ്പെഷ്യൽ ആയിട്ടുള്ള വട കൊണ്ടുള്ള കിച്ചടിയാണ് തയ്യാറാക്കുന്നത് Vada kitchadi recipe

വട കൊണ്ട് ഇതുപോലൊരു കിച്ചടി നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട് തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാകും ഇത്രയും ഹെൽത്തിയായിട്ട് രുചികരമായ നിങ്ങൾ തയ്യാറാക്കി നോക്കിയാൽ എപ്പോഴും നിങ്ങൾക്ക് കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്ന ഒന്നാണ് ഇത് നല്ലൊരു തണുപ്പ് ഒക്കെ ഉള്ള കിച്ചടി ആണ്

അതിനായിട്ട് ആദ്യം നമുക്ക് വട തയ്യാറാക്കുന്ന നല്ലപോലെ അരച്ചെടുക്കുക അതിലേക്ക് പച്ചമുളകും ഇഞ്ചി ഉപ്പും കറിവേപ്പിലയും ഒക്കെ ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെക്കുറിച്ച് സവാളയും ചേർത്ത് കൊടുത്തു നന്നായിട്ട് കുഴച്ചെടുത്ത് അതിനു നമുക്ക് സാധാരണ പോലെ തന്നെ വാടകയാക്കി

എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാൻ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ ഇറക്കി കഴിഞ്ഞപ്പോൾ തയ്യാറാക്കുന്നതിനുള്ള തൈര് എടുക്കുക നമുക്ക് കുറച്ച് ചേരുവകൾ വാർത്ത ചേർക്കേണ്ടതുണ്ട് എന്തൊക്കെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ആ വീഡിയോ കാണുന്ന പോലെ എല്ലാം വറുത്ത് തൈരിലേക്ക് ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് നമുക്ക് വട കൂടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു

നാലുമണി പലഹാരം ആയിട്ടും അതുപോലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഈവനിംഗ് ഒക്കെ ഡിന്നർ ആയിട്ടും ഒക്കെ കഴിക്കാൻ വരുന്ന ഒന്നാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായ ഒന്ന് തന്നെയാണ് അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsVada kitchadi recipe