നല്ല ക്രിസ്പി ആയിട്ടുള്ള ഉള്ളിവട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് വളരെ രുചികരമായിട്ടുള്ള ഒരു
റെസിപ്പിയാണ് അതിനായിട്ട് നമുക്ക് വേണ്ടത് ആവശ്യത്തിന് മൈദ അതിലേക്ക് സവാള ഇഞ്ചി കുറച്ചു കായപ്പൊടി കുറച്ച് ഉപ്പ് കുറച്ചു മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് കറിവേപ്പില ചേർത്ത്
നല്ലപോലെ കുഴച്ചു കുറച്ച് സമയം മാറ്റി വെച്ചതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ട് എണ്ണയിൽ ഒന്ന്
വറുത്തെടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത