ഓവനും ഗ്രില്ലും ഇല്ലാതെ തന്നെ നല്ല സൂപ്പർ പെരി പെരി ചിക്കൻ തയ്യാറാക്കാം| Try this way to make peri peri chicken next time
ഓനും ഗ്രില്ലും ഒന്നുമില്ലാതെ തന്നെ നമുക്ക് വളരെ രുചികരമായിട്ട് പെരി പെരി ചിക്കൻ തയ്യാറാക്കാം. അതിനായിട്ട് നമുക്ക് ചിക്കൻ ചെറിയ കഷണങ്ങളായിട്ട്
എല്ലാ കുറച്ചു വലിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം സെക്കന്റ് ലെഗ്ഗ് ആണ് ഏറ്റവും കൂടുതലായിട്ട് വേണ്ടത് അതിലേക്ക് നമുക്ക് വരകൾ ഇട്ടു കൊടുത്തതിനുശേഷം മുളകുപൊടി കാശ്മീരി മുളകുപൊടി അതിലേക്ക് തന്നെ ചിക്കൻ മസാല
പെരി പെരി മസാല കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് കുഴിച്ചെടുത്തതിനു ശേഷം കുറച്ചു കോൺഫ്ലോർ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തേച്ചുപിടിപ്പിച്ചതിനു ശേഷം നമുക്ക് ഇത് എങ്ങനെയാണ് ഒന്നുമില്ലാതെ തയ്യാറാക്കി എടുക്കുന്നതെന്ന് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.