തൃശ്ശൂർക്കാരുടെ സ്വന്തം കറി അറിയാതെ പോകരുത് Trissur special curry recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തൃശ്ശൂരുകാരുടെ ഒരു കയറി. എന്നാൽ വളരെ ഹെൽത്തിയായിട്ട് നോക്കുക ഇതുപോലൊരു കവിത തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രം വെളുക്കുമ്പോൾ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത ശേഷം അതിലേക്ക്

കുറച്ച് മുരിങ്ങക്കയും ചേർത്ത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് യോജിപ്പിച്ച് അതിലേക്ക് തേങ്ങയും പച്ചമുളകും നല്ലപോലെ അരച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം നല്ലപോലെ ഉപ്പും കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ അവസാനം ഈ

ഒരു കറി മാത്രം മതി ഊണു കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പലതരം കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഇതുപോലെ ഒറ്റ പച്ചക്കറി കൊണ്ട് പല കറികൾ തയ്യാറാക്കുന്ന ആളുകളുണ്ട് എന്നാൽ ഇതുപോലെ എളുപ്പത്തിലുള്ള കറിയുമാണ് ചില നാടുകളുടെ വളരെ സ്പെഷ്യലിറ്റി ആണെങ്കിൽ അത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.https://youtu.be/i93FX6IxLA4?si=fWXUkcLc0rGd8730