ചോറ് ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഒരു പൂരിയുടെ റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത് നമുക്ക് ചോറ് ബാക്കി വന്നുകഴിഞ്ഞാൽ ഉപയോഗിക്കാൻ പറ്റുന്നത് എങ്ങനെയാണെന്നുള്ളത് നോക്കാം അതിനായിട്ട് ചോറ് നല്ല പോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം ഇനി നമുക്ക് അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇതിനെ പരത്തിയെടുത്ത്. സാധാരണ പൂരി പോലെ തന്നെ നമുക്ക്
ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി നമുക്ക് ആർക്കും അറിയാത്ത ഒരു കാര്യമാണ് ചോറ് ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം രുചികരമാണ് അതുപോലെ അരിപ്പൊടി കൊണ്ട് ഇതുപോലെ നമ്മൾ ഉണ്ടാക്കി നോക്കിയിട്ടില്ല പക്ഷേ വളരെ ഹെൽത്തിയാണ് അരിപ്പൊടിക്ക് പകരം
ഇത് വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ ഒരുപാട് എളുപ്പമുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.