വളരെ സ്പെഷ്യൽ ആയിട്ടുള്ള മാത്യൂസ് കേക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം Trending home made mathews cake recipe

മേത്തസ് കേക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം വളരെ സ്പെഷ്യൽ ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നത് ആണ് ഈ ഒരു കേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ

ഇതുപോലെ എളുപ്പത്തിൽ ചെയ്തു കഴിഞ്ഞിട്ട് വേറെ പ്രത്യേകിച്ച് ഒരുപാട് ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല എന്നാണ് ഈ ഒരു വീഡിയോയിൽ പറയുന്നത് വളരെ കുറച്ച് ചേരുവകൾ കൊണ്ട് തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും മുട്ടയും ആവശ്യത്തിന് എണ്ണയും ഒഴിച്ചു കൊടുക്കുക അതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് അതിലേക്ക് മൈദയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഇതൊക്കെ ചെയ്തെടുത്തതിനു ശേഷം നമുക്ക് കൊക്കോ പൗഡർ ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് ഇതിനെ നമുക്ക് ബേക്ക് ചെയ്തെടുക്കാവുന്നതാണ് ഇത് വളരെ രുചികരമായിട്ടുള്ള

ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഈ റെസിപ്പിയുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.