ഒരു നാടൻ സാമ്പാറാണ് കിള്ളി സാമ്പാർ ഇത് അറിയാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം. Traditonal killi sambar recipe

പഴയകാലത്ത് ഒരു നാടൻ റെസിപ്പിയാണ് കിള്ളി സാമ്പാർ തയ്യാറാക്കേണ്ടത് കുറച്ച് ചെറിയ ഉള്ളി അതിലേക്ക് കുറച്ച് തക്കാളി അതിലേക്ക് കുറച്ച് പരിപ്പും ചേർത്തു കൊടുത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുന്നത് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പും.

ചേർത്ത് കൊടുത്ത് വെള്ളവും ചേർത്ത് പുളിവെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുത്താൽ മാത്രം മതി അവസാനമായിട്ട് ചുവന്ന മുളകും കറിവേപ്പിലയും താളിച്ചു കൊടുക്കണം. വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും, മറക്കരുത് ഒരുപാട് അധികം ഗുണങ്ങളുള്ള ഒന്നാണ് അതുപോലെതന്നെ 10 മിനിറ്റുകൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സാമ്പാർ ആണ് ദോശയുടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്

Traditonal killi sambar recipe