നാടൻ വട്ടയപ്പം തയ്യാറാക്കാം.Traditional Vattayappam Recipe

എല്ലാവരുടെയും വളരെ പ്രിയപ്പെട്ട ഒന്നാണ് വട്ടേപ്പം ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് രീതിയിലുള്ള പഞ്ഞി പോലത്തെ സ്വാദ് കിട്ടുന്നതിന് ആയിട്ട് ഇത്ര മാത്രമേ ചെയ്യാനുള്ളൂ അത് നമുക്ക് അരി നന്നായിട്ട് ഒന്ന് കുതിർക്കാൻ ആയിട്ടുള്ള നന്നായി കുതിർന്നതിനുശേഷം മിക്സിൽ ജാർ ഇട്ടുകൊടുത്ത് ഇതിന് അരച്ചെടുക്കണം.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കണം അരച്ചെടുത്ത മാവിലേക്ക് ഈസ്റ്റ് കൂടി ചേർത്ത് ഒഴിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത്.

മാവ് നല്ലപോലെ കലക്കിയെടുത്ത് മാറ്റിവച്ചതിനുശേഷം രാവിലെ അല്ലെങ്കിൽ ഒരു ആറുമണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യം നെയ്യ് തടവി കൊടുത്തു കഴിഞ്ഞു അതിലേക്ക് നമുക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിനു മുകളിലായിട്ട് മുന്തിരിയും അണ്ടിപ്പരിപ്പും നിറച്ച് കൊടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണത്.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി.