കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും; ഒരു ചെറിയ ഉരുളിയിൽ പൂക്കളിട്ട് ദിവസവും വീടിന്റെ ഈ ഭാഗത്ത് വെക്കൂ.!! Traditional uruli with flowers at home astrology

Traditional uruli with flowers at home astrology : “കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും; ഒരു ചെറിയ ഉരുളിയിൽ പൂക്കളിട്ട് ദിവസവും വീടിന്റെ ഈ ഭാഗത്ത് വെക്കൂ” ചില വീടുകളിൽ ഉരുളിയിൽ വെള്ളം നിറച്ചു അതിൽ പൂക്കൾ ഇട്ട് വെച്ചിരിക്കുന്നത് മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടായിരിക്കും. എന്തിനാണ് അത് ചെയ്യുന്നത് എന്ന് വെച്ചാൽ കടബാദ്യതകൾ എല്ലാം തീർത്ത് സമ്പത്ത് കുതിച്ചുയരുന്നതിന് ഇത് ഏറെ മികച്ചതാണ്.

എന്നാൽ ഉരുളിയിൽ ഈ രീതിയിൽ വെള്ളം വെക്കുബോൾ ചില പ്രത്യേക കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ സ്ഥാപനങ്ങളിലും വീടുകളിലും ഇവ വെക്കുന്നതിലൂടെ വീട്ടിൽ വരുന്നവർക്കും വീട്ടിലുള്ളവർക്കും ഇത് ഏറെ മികച്ചതാണ്. എന്നാൽ ശരിയായ രീതിയിൽ ഇവ വെക്കുകയാണെങ്കിൽ മാത്രമേ അതുകൊണ്ട് ഉപകാരമുണ്ടാവുകയുള്ളു എന്ന് മാത്രം.

വേറെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അലുമിനിയം ഉരുളിയോ സ്റ്റീൽ ഉരുളിയോ ഇതിനായി ഉപയോഗിക്കരുത്. ഓട്ടുരുളി അതുമല്ലെങ്കിൽ ചെമ്പുരുളി വേണം ഇതിനായി ഉപയോഗിക്കുവാൻ. ആദ്യം ചെല്ലേണ്ട ഒരു കാര്യം മഞ്ഞളും കുങ്കുമവും ചാലിച്ച ശേഷം അതിന്റെ നാലു ദിശകളിലും പൊട്ടു തൊടേണ്ടതാണ്. ഇത് മഹാലക്ഷിമി സാന്നിദ്യം ലഭ്യമാക്കുന്നതിനായി ഏറെ മികച്ചതാണ്.

കൂടുതൽ വിശദമായി ഇതിനെക്കുറിച്ച് അറിയുവാൻ വീഡിയോ കാണൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit : Infinite Stories