പള്ളിയിൽനിന്ന് കിട്ടുന്ന സ്പെഷ്യൽ ബീഫ് കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ. Traditional special beef curry recipe

പള്ളിയിൽനിന്ന് കിട്ടുന്ന സ്പെഷ്യൽ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത് നമുക്ക് പള്ളിയിൽ പോകുമ്പോൾ മാത്രം കിട്ടുന്നതാണ് സാധാരണ നമ്മുടെ വിശേഷ ദിവസങ്ങളിലോ അല്ലെങ്കിൽ പള്ളികളിൽ പോകുമ്പോഴും പ്രാർത്ഥന കഴിഞ്ഞിട്ട് നമ്മൾ ഫുഡ് കഴിക്കുന്ന സമയത്ത് ,

ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ബീഫ് കറിയാണ് ഇന്ന് ഇവിടെ കൊടുത്തിട്ടുള്ളത് വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ സാധിക്കും ഇത് നമുക്ക് ബീഫ് വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കാനുള്ള ഒരു മസാലക്കൂട്ട് കൊടുത്തിട്ടുണ്ട് ഈ മസാലക്കൂട്ട് .

എന്താണെന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന സ്പെഷ്യൽ ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Traditional special beef curry recipe