പഴം പാനി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Traditional pazham paani recipe

പഴം പനി എന്നൊരു പഴയകാലത്ത് ഒരു നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പഴവും പിന്നെ വേണ്ടത് ശർക്കരയും കുറച്ച് സാധനങ്ങൾ ആണ് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു നാടൻ പലഹാരമാണിത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക.

ചെയ്യേണ്ടത് ഇതിനെ നമുക്ക് ശർക്കരപ്പാനിലേക്ക് കൊടുക്കണം ശർക്കര ആദ്യം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ പാനിയാക്കി എടുത്ത് അതിലെ കുറച്ച് ഏലക്കാപ്പൊടി കുറച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമ്മുടെ നേന്ത്രപ്പഴം വിട്ടുകൊടുത്തു വഴറ്റിയെടുക്കുകയാണ്.

ചെയ്യുന്നത്. പഴവും ശർക്കരയും മുക്കുടി പ്രത്യേക രീതിയിൽ ആയി കിട്ടും ഒരുപാട് ലൂസ് ആയിട്ടോ അല്ലെങ്കിൽ ഒരുപാട് കട്ടിയായിട്ടോ അല്ലെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ട ഒന്നുതന്നെയായിരിക്കും വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീണ്ടും സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.