പഴം പാനി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Traditional pazham…
പഴം പനി എന്നൊരു പഴയകാലത്ത് ഒരു നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പഴവും പിന്നെ വേണ്ടത് ശർക്കരയും കുറച്ച് സാധനങ്ങൾ ആണ് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു നാടൻ പലഹാരമാണിത്!-->…