ഇതിൽ നല്ല പഴുത്ത പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂഈ നാല് മണി പലഹാരം Traditional Kerala Banana Vada (Ethakka Vada) Recipe

പഴം വട
അതിനായി ആദ്യം വേണ്ടത്
അത്യാവശ്യം നന്നായിട്ട് പഴുത്തിട്ടുള്ള രണ്ട് നേത്രപഴുമാണ് വേണ്ടത്
ചെറുതായിട്ട് മുറിച്ചു വയ്ക്കുക
ശേഷം മിക്സിയുടെ ജാറിലോട്ട് ഇട്ട് കൊടുക്കുക
ഇതിനൊപ്പം തന്നെ നാല് ഏലയ്ക്ക നല്ല ഫ്ലേവർ കിട്ടാൻ വേണ്ടി ഇട്ടുകൊടുക്കുക
ഇടുമ്പോൾ ശ്രദ്ധിക്കാനുള്ളത് തോല് മാറ്റിയിട്ട് അകത്തെ കുരുകൾ മാത്രം ഇട്ടുകൊടുക്കുക


പിന്നെ ഒരു അര ടീസ്പൂൺ ജീരകത്തിന്റെ പൊടി ശേഷം ഒരു അര കപ്പ് പഞ്ചസാര കൂടെ ചേർത്തു കൊടുക്കാം
എന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക
പഴത്തിന് നല്ല മധുരം ഉള്ളതാണ് എന്നുണ്ടെങ്കിൽ ഇട്ടു കൊടുക്കുന്ന പഞ്ചസാരയുടെ അളവ് കുറച്ചൊന്നു കുറച്ചു കൊടുക്കുക ഇല്ലെങ്കിൽ ഭയങ്കര മധുരമായി പോകും
ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ റവ പൊടി
കൂടാതെ മധുരം വന്ന ബാലൻസ് ചെയ്യാൻ വേണ്ടി ഒരു കാല് ടീസ്പൂൺ ഉപ്പ് ഇട്ടുകൊടുക്കാം


ഇതിന്റെ കൂടെ തന്നെ അര കപ്പ് തേങ്ങ തിരുവിട്ടുകൊടുക്കുക
കൂടാതെ അരക്കപ്പ് മൈദ കൊടുക്കുന്നുണ്ട്
കൂടാതെ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടെ
ഇട്ടു കൊടുക്കുക
എന്നിട്ട് കൈകൊണ്ട് നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കുക ഇത് കുഴക്കുന്ന സമയത്ത് കുറച്ചു മൈദ വേണം എന്നുണ്ടെങ്കിൽ മൈദ ഇട്ട് കൊടുക്കാം
വിശേഷം കയ്യിൽ ഉരട്ടി എടുക്കാൻ കണക്കിന് പരുവത്തിന് നമ്മൾ കുഴച്ചെടുക്കുക
ഇനി ഇതിലേക്ക് ഒരു നേന്ത്രപ്പഴത്തിന്റെ പകുതി ഭാഗം എടുക്കുന്നുണ്ട് മുഴുവൻ വേണമെങ്കിൽ ഇടാം


ഇതേപോലെ ചെറുതായിട്ട് മുറിച്ചിട്ട് പെട്ടെന്ന് സ്പൂൺ വെച്ച് ഉടച്ച് കൊടുക്കുക
ഒപ്പം ഒരു ചെറുപഴം കൂടെ അരിഞ്ഞ് ചെറുതായിട്ട് അരിഞ്ഞിട്ട് ഉടച്ചിട്ടുകൊടുക്കുക കിട്ടും ശേഷം ഈ കുഴച്ചു വച്ചിരിക്കുന്ന മാവിലോട്ട് നമ്മൾ ഇട്ടുകൊടുക്കുക
ശേഷം ഒരു അരമണിക്കൂർ അറസ്റ്റ് ചെയ്യാനായിട്ട് വയ്ക്കുക
ശേഷം ജസ്റ്റ് ഒന്ന് വെള്ളത്തിൽ മുക്കിയതിനു ശേഷം ചെറുതായിട്ടൊന്ന് നമ്മുടെ വടകര ഷേപ്പിൽ ഒന്ന് എടുത്തിട്ട് ഒരു പാൻ വെച്ച് എണ്ണ ചൂടാകുമ്പോൾ അതിനകത്ത് ഓരോ വടകര ഷേപ്പിൽ ആക്കിയതിനു ശേഷം എണ്ണയിലിട്ട് പയ്യെ പൊരിച്ചെടുക്കാം
ഈയൊരു അളവിലെ ഒരു പത്തു പന്ത്രണ്ട് വടയോളം നമുക്ക് അങ്ങനെ ചുട്ടെടുക്കാം
അങ്ങനെ നമ്മുടെ പഴം വട റെഡിയായി

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients:

  • Ripe Nendran bananas (ethakka) – 2 large
  • Rice flour – 1 cup
  • Maida (all-purpose flour) – ¼ cup (optional for extra crispiness)
  • Sugar – 1–2 tsp (adjust to taste)
  • Turmeric powder – a pinch
  • Cardamom powder – ¼ tsp (optional, for aroma)
  • Salt – a pinch
  • Water – to make batter
  • Coconut oil or any frying oil – for deep frying

🔪 Preparation:

  1. Slice the bananas:
    • Peel the ripe Nendran bananas and slice them lengthwise into thin strips or into round discs, about ¼-inch thick.
  2. Make the batter:
    • In a bowl, mix rice flour, maida, sugar, turmeric, cardamom powder, and salt.
    • Add just enough water to make a thick, smooth batter (like bajji/pakora batter). It should coat the banana slices well.
  3. Heat oil:
    • Pour enough oil into a pan or kadai for deep frying. Heat it on medium flame.
  4. Dip and fry:
    • Dip each banana slice in the batter and gently drop into the hot oil.
    • Fry on medium heat until golden brown and crispy on both sides.
    • Remove and place on paper towels to absorb excess oil.
  5. Serve hot:
    • Enjoy with chai or black tea (kattan chaya).

🍌 Tips:

  • Use very ripe Nendran bananas for the best flavor.
  • You can add a few sesame seeds to the batter for extra crunch and aroma.
  • For a healthier version, try shallow frying or air frying—though the traditional deep-fried version tastes best.

Would you like the air-fryer version or a banana vada with coconut twist?

Ask ChatGPT

Get smarter responses, upload files and images, and more.

https://youtu.be/_sld9w8m1XY?si=rIjzDWxmCZd6zcBJ