ഏത് സമയത്തും കഴിക്കാൻ ഇഷ്ടമുള്ള തക്കാളി ചോറ് തയ്യാറാക്കാം. Tomato rice recipe

Tomato rice recipe ഏതുസമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന തക്കാളി ചോറ് തയ്യാറാക്കാം ഈ ഒരു തക്കാളി ചോറ് തയ്യാറാക്കുന്നതിന് വളരെ കുറച്ച് സമയം മാത്രം മതി കേരളം വിട്ടുകഴിഞ്ഞാൽ മറ്റ് സ്ഥലങ്ങളിലൊക്കെ രാവിലെയും തക്കാളി ചോറ് പോലുള്ള വിഭവങ്ങൾ കഴിക്കാറുണ്ട് നമുക്ക് എത്ര ഇഷ്ടമല്ലെങ്കിൽ പോലും തക്കാളി ചേർന്നോട് പ്രത്യേക എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഈ ഒരു തക്കാളി തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയൊക്കെ ചേർത്ത് കൊടുത്ത് അതിലേക്ക് തക്കാളിയും ചേർത്തു കൊടുത്തു നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്ത് ഒരു നുള്ള് കായപ്പൊടിയും ചേർത്തു നല്ലപോലെ വീണ്ടും വഴറ്റിയെടുക്കുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ വേഗത്തിലുള്ള ചോറും കൂടി അതിലേക്ക് ചേർത്ത് കൊടുത്തത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായ തക്കാളി ചോറ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.