തക്കാളി മിക്സിയിൽ ഇങ്ങനെ ഇടു വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പലഹാരം തയ്യാറാക്കാം Tomato halwa

നല്ല രുചികരമായിട്ടുള്ള പലഹാരം തയ്യാറാക്കുന്നതിനായിട്ട് തക്കാളി ഇതുപോലെ ചെയ്താൽ മാത്രം മതി കുറച്ച് അധികം തക്കാളികൾ എടുക്കാതിരുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം നല്ലപോലെ അരച്ചെടുക്കുക അരച്ചതിനുശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുക്കുക

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു തക്കാളിയുടെ വരച്ച പേസ്റ്റ് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് നെയ്യ് ചേർത്ത് ആവശ്യത്തിന് ശർക്കരയും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് പാൽപ്പൊടിയും കോൺ ഫ്ലെക്സ്വെ ള്ളത്തിൽ കലക്കിയത് ചേർത്തു കൊടുക്കുക.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഇത് നല്ലപോലെ കട്ടിലായി കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് നീ തടവിയത്തിനുശേഷം അതിലേക്ക് ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്തു നന്നായിട്ട് തണുത്തു കഴിയുമ്പോൾ കട്ട് ചെയ്തെടുക്കാവുന്നതാണ് നല്ല രുചികരമായ തക്കാളി ഹൽവയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.