തേങ്ങ വേണ്ട നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തി. Tomato chutney recipe

തേങ്ങയില്ലാത്ത വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തി ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ വേണ്ടത് തക്കാളിയും അവസ്ഥ അതുപോലെതന്നെ സവാളയും പിന്നെ പച്ചമുളകും കുറച്ച് ഉപ്പും ചേർത്ത് പുളിയും ചേർത്ത് നല്ലപോലെ

വഴറ്റിയെടുത്തതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് അരച്ചെടുക്കുക വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സമിതി നല്ലപോലെ

അരച്ചെടുത്തിനു ശേഷം ഒന്ന് കടുക് താളിക്കുക എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Tomato Chutney Recipe