തക്കാളി ഒന്നിച്ചു കുക്കറിൽ എന്ത് സംഭവിക്കും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട്
തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണെന്ന് ഈ ഒരു തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് ബീറ്റ്റൂട്ടും അതിന്റെ ഒപ്പം ചേർത്ത് കൊടുക്കുന്നുണ്ട് ഇത് നമുക്ക്
ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം വിനാഗിരിയും ആവശ്യത്തിന് ഉപ്പും അതിന്റെ ഒപ്പം തന്നെ ചുവന്ന മുളകും കാശ്മീരി മുളക് ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചതിന് കുറുക്കി എടുത്തതിനുശേഷം നന്നായി
അരച്ചെടുത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്