നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കാൻ പറ്റിയ തുറക്കല് അപ്പം തയ്യാറാക്കാം . Thurakkal appam ramadan special recipe

നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കാൻ പറ്റിയ തുറക്കല് അപ്പം തയ്യാറാക്കാം . Thurakkal appam ramadan special recipe

നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കാൻ പറ്റിയ വളരെ രുചികരമായിട്ടുള്ള ഒരു തുറക്കൽ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചതിലേക്ക് പാലും ചേർത്തുകൊടുത്ത് അതിലേക്ക് മൈദ ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക.

അതിനുശേഷം മുട്ട നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം ഒരു ചമ്മന്തി തയ്യാറാക്കിയെടുക്കണം അതിനായിട്ട് മല്ലിയില തേങ്ങ ഇഞ്ചി ആവശ്യത്തിന് ഉപ്പ് എന്നിവയൊക്കെ ചേർത്ത് അതിലേക്ക് പച്ചമുളകും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കുക.

Thrakkal appam ramadan special recipe