ഇതുണ്ടാക്കാനായി രണ്ട് ഗ്ലാസ് ഉണക്കലരി
രണ്ടുമൂന്നു മണിക്കൂറും മുന്നേ നമ്മൾ
വെള്ളത്തിലിട്ട് കുതിർത്തു വച്ചിട്ടുണ്ട്
മുറി തേങ്ങ
നാലഞ്ച് കരിയപ്പല മൂന്ന് വറ്റൽമുളക്
ഒരു സ്പൂൺ ജീരകം
ഇതെല്ലാം കൂടെ മിക്സിയിലിട്ട് നന്നായി അരച്ച് പേസ്റ്റ് കണക്കാക്കുക
ദോശമാവിനെ കാട്ടി കുറച്ചുകൂടെ കട്ടിയായിട്ടാണ് അടിച്ചെടുക്കുന്നത്
ശേഷം ആവശ്യത്തിനുള്ള ഉപ്പിട്ട് ഒന്നുകൂടെ നന്നായി ഇളക്കുക
ശേഷം ഒരു അപ്പച്ചട്ടി വെച്ചിട്ട് അതിനകത്ത് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാം
ശേഷം ഒരു രണ്ടു തവി അതിനകത്തോട്ട് ഒഴിച്ചുകൊടുക്കാവന്നതാണ്
ശേഷം അടച്ചുവെച്ച് വേവിക്കുക

ആ കുറച്ച് ടേസ്റ്റിന് വേണ്ടി മുകളിലോട്ട് വെളിച്ചെണ്ണ കൂടെ ചെറുതായിട്ട് ഒഴിച്ചു കൊടുക്കാം
ശേഷം രണ്ട് ഭാഗവും തിരിച്ചും മറിച്ചും ഇട്ട് നന്നായിട്ട് മൊരിഞ്ഞു വരുന്ന പാകത്തിന് വേവിച്ചെടുക്കുക
അങ്ങനെ വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം റെഡിയായിട്ടുണ്ട് കുട്ടികൾക്ക് ഒക്കെ വളരെ നല്ലതായിരിക്കും അപ്പോൾ നിങ്ങൾ എല്ലാവരും ഇത് ട്രൈ ചെയ്തു നോക്ക്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്