തിരുവിതാംകൂർ സ്പെഷ്യൽ കുത്തി കാച്ചിയ മോര്. Thiruvithamcore special kuthi kaachiya moru curry recipe
Thiruvithamcore special kuthi kaachiya moru curry recipe | തിരുവിതാംകൂർ സ്പെഷൽ കുത്തി കാച്ചിയ മോര് എന്നൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കറിയാണ് ഇതൊരു പഴയകാലത്ത് റെസിപ്പിയാണ് ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ വെറും രണ്ടുമിനിറ്റ് മാത്രം മതി നമുക്ക് അതിനായിട്ട് വേണ്ടത് മോനാണ് അതിനായിട്ട് വെണ്ണ മാറ്റിയിട്ടുള്ള മോനാണ് ഇതിലേക്ക് ഉപയോഗിക്കുന്നത്.
ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവയൊക്കെ ചേർത്തുകൊടുക്കുന്ന ഒരു മോരാണ് കുത്തി കാച്ചി എടുക്കുന്ന ഈയൊരു മോരിന്റെ റെസിപ്പി വളരെ എളുപ്പമാണ് നല്ല രുചികരമാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി നമുക്ക് കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു മോര് കറി ഈ മോരുകറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ.
എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം എളുപ്പമാണെങ്കിൽ വീഡിയോ കണ്ടു മനസ്സിലാക്കാൻ മാത്രമേ അതിന്റെ ഒരു സ്വാധീ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu