ഊണ് കഴിഞ്ഞ എണീറ്റാലും ഈ കറിയുടെ സ്വാദ് നാവിൽ നിന്ന് പോകില്ല. Special red curry recipe

Special red curry recipe ഊണ് കഴിഞ്ഞാലും ഈ ഒരു കറിയുടെ സ്വാദ് നമുക്ക് നാവിൽ നിന്ന് പോകില്ല അത്രയും ഹെൽത്തിയാണ് അത്രയും രുചികരമാണ് ഈയൊരു കയറി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്ക് കുറച്ച്

ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് വെണ്ടയ്ക്ക ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

ഇത് കറക്റ്റ് ആയിട്ട് വെന്ത് കഴിയുമ്പോൾ അതിലേക്ക് നമുക്ക് തേങ്ങ മുളക് ജീരകം മഞ്ഞൾപൊടി ഒക്കെ ചേർത്തു കൊടുത്തു നല്ലപോലെ അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് മഞ്ഞപ്പൊടി കുറച്ചു കൊടുത്തു നന്നായിട്ട് ഒന്ന് അരച്ചെടുക്കേണ്ടത്

വരച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് നല്ലപോലെ തിളപ്പിച്ച് എടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കറിയാണ് ഇനി എന്തൊക്കെ ചേർക്കണം എന്ന് വിശദമായിട്ട് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ചേരുവകൾ ഒക്കെ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.