അമ്പമ്പോ ഇതൊക്കെ അറിയാതെ പോയത് വളരെ വലിയൊരു കഷ്ടം തന്നെയായിരുന്നു How to make Paayasam in an easiest way
ഇതൊക്കെ അറിയാതെ പോകരുത് കാരണം നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന മറ്റൊരു റെസിപ്പി ആണ് പായസം അങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങൾക്ക് സംശയം തോന്നും കാരണം പായസം എങ്ങനെ എളുപ്പത്തിലുള്ള ഒരു റെസിപ്പി ആകും ചെറുപയർ വരുമ്പോൾ നല്ലപോലെ വേവിച്ചെടുക്കുക ഒപ്പം തന്നെ നമുക്ക്
ചൗരി നന്നായിട്ടൊന്ന് വേവിച്ചെടുക്കണം നന്നായിട്ട് വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു തേങ്ങാപ്പാൽ ശർക്കരയുമാണ് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ഇതെല്ലാം ചേർത്ത് കൊടുക്കാൻ ചെറുപയറും അതുപോലെ നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം
അടുത്തതായി ഇതിലേക്ക് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട ആവശ്യത്തിനു തേങ്ങാപ്പാൽ ആണ് തേങ്ങാപ്പാൽ ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ ശർക്കരപ്പാനി ചേർത്ത് ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന
ഒരു പായസം ആണ് ഇതിലേക്ക് ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഇത് നമുക്ക് തയ്യാറാക്കി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ കഴിക്കാനും സാധിക്കും ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്