ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും തയ്യാറാക്കി എടുക്കാൻ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ തന്നെ പരിപ്പുവട തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ടു എടുക്കാൻ പറ്റുന്ന പരിപ്പുവട ആക്കി എടുക്കുന്നതിനായിട്ട് പരിപ്പ് നമുക്ക് വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് വെക്കണം അതിനുശേഷം
നല്ലപോലെ കുതിർന്നു കഴിഞ്ഞാൽ പരിപ്പിന്റെ പകുതി നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക അതിലേക്ക് ഇഞ്ചി പച്ചമുളക് കുറച്ചു മുളകുപൊടി കായപ്പൊടി എന്നുവച്ച് കറിവേപ്പില എടുക്കാവുന്നതാണ് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ
എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്