ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉള്ളിവട തയ്യാറാക്കാം Thattukada special ullivada

ചായക്കടയിൽ കിട്ടുന്ന അതേ രുചിയുള്ളിവിടെ തയ്യാറാക്കാൻ വളരെ പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഉള്ളിവട അതിനായിട്ട് നമുക്ക് ഉള്ളിൽ ചെറുതാ നീളത്തിൽ അരിഞ്ഞെടുത്ത ശേഷം ഒരു പാത്രത്തിലേക്ക്ഇ.

ട്ടുകൊടുത്ത ആവശ്യത്തിന് ഉപ്പും കുറച്ച് ഇഞ്ചിയും കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്തതിനു ശേഷം കറിവേപ്പിലയും ചേർത്ത് നല്ലപോലെ കുറച്ച് മൈദയും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. തയ്യാറാക വളരെ എളുപ്പവും രുചികരമായിട്ടു

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതിന് നമുക്ക് കൈകൊണ്ട് കുഴച്ചെടുത്തിനു ഒരു കോൾ കൊടുക്കുന്നവർക്ക് അങ്ങനെ ചെയ്യാം ഇല്ലാന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ

എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഉള്ളിവട എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്