തേങ്ങ അരച്ച തലശ്ശേരി മീൻ കറി തയ്യാറാക്കാം. Thalasseri fish curry recipe

തലശ്ശേരി മീൻകറി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു മീൻ കറിയാണ് ഇത് തേങ്ങ അരച്ചാണ് തയ്യാറാക്കുന്നത് സാധാരണ നമുക്ക് മീൻ കറി മാത്രം മതി ഊണ് കഴിക്കാൻ തലശ്ശേരി മീൻ കറി നമുക്ക് ഒരിക്കലും മറക്കാനാവില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്.

വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം ചെയ്യേണ്ടത് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കൽ ക്ലീൻ ചെയ്തെടുക്കാൻ അതിനായിട്ട് നമുക്ക് അടുത്ത ചെയ്യേണ്ടത് അരപ്പിനായിട്ട് തേങ്ങ മുളക് പൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ

ചേർത്ത് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് തക്കാളിയും കുറച്ച് സവാളയും ചേർത്തുകൊടുത്ത് ഒപ്പം തന്നെ മീനും ചേർത്ത് കൊടുത്ത് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോകൾ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.