ദോശയ്ക്കും ഇഡലിക്ക് പറ്റിയ ഒരു തക്കാളി ചമ്മന്തി തയ്യാറാക്കാം. Tasty tomato chutney recipe
തക്കാളി ചമ്മന്തി എന്ന് പറയുമ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തേങ്ങയുടെ ഒന്നും ആവശ്യമില്ല തക്കാളി ആദ്യം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തക്കാളിയും കുറച്ച് പച്ചമുളകും അതിലേക്ക് ഇഞ്ചിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത്
യോജിപ്പിച്ചതിനുശേഷം ഇനി അടുത്തതായി നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഒന്ന് താളിച്ചു ചേർത്തു കൊടുത്താൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ.
ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒരു ചമ്മന്തി വളരെ അധികം ഹെൽത്തിയായിട്ട് തന്നെ നമുക്ക് കഴിക്കാൻ സാധിക്കും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതുപോലൊരു ചമ്മന്തി ആണെന്ന് ഉണ്ടെങ്കിൽ നമുക്ക് തേങ്ങ ഒന്നും ഇല്ലാതെ രണ്ടു മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.