വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത്. ഗോതമ്പുമാവിനുള്ളിൽ ഒരു മസാലയ്ക്ക് നിറച്ച് വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന നല്ല രുചികരമായ റെസിപ്പിയാണ് മറ്റു
കറികളൊന്നും ഇല്ലാതെ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം പരത്തിയെടുക്കാൻ പരുത്തി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്

അതിനുള്ളിലോട്ട് ഒരു മസാല കൊടുക്കണം മസാല വെച്ച് കഴിഞ്ഞാൽ പിന്നെ ഇതിനെ ഒന്ന് നല്ലപോലെ മടക്കി എടുത്തതിനുശേഷം പിന്നെ നമുക്ക് ഇതിനെ ഒന്ന് വേവിച്ചെടുക്കാൻ വേണ്ടത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്