തേങ്ങ അരക്കാതെ നല്ല കട്ടിയുള്ള ചാറുള്ള മീൻ കറി തയ്യാറായി മുറിച്ചെടുക്കുക അതിനുശേഷം നമുക്ക് ചാർജ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് തക്കാളിയും ചേർത്ത് .
കൊടുത്ത് മഞ്ഞൾപൊടി മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് യോജിപ്പിച്ച് അതിലേക്ക് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കാശ്മീരി മുളകുപൊടിയും ചേർത്ത് പുളിവെള്ളവും ചേർത്ത് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് ആവശ്യത്തിന് മീനും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക നന്നായിട്ട് കുറുകി വരുന്നതുവരെ അടച്ചു വച്ച് വേവിച്ചെടുക്കാവുന്നതാണ്.
ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി ഇത്രയും രുചികരമായിട്ടുള്ള ഒരു മീൻകറി പോലും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പലതരത്തിൽ മീൻ കറി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് അതെന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു തന്നെ നിങ്ങൾ മനസ്സിലാക്കണം വളരെ പെട്ടെന്ന് എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ്