ഇഡ്ഡലിയും ദോശയും കഴിച്ചു മടുത്തു എങ്കിൽ നമുക്ക് ഇതുപോലെ ഒന്ന് കഴിക്കാവുന്നതാണ് Tasty soft breakfast recipe

ഇഡലി കഴിച്ചു മടുത്തു ഇതുപോലിങ് ഉണ്ടാക്കി നോക്കാവുന്നതാണ് ഈ റെസിപ്പി തയ്യാറാക്കുന്നത് അരി വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉഴുന്നുകൂടി ചേർത്ത നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും ഒരു നുള്ള് പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് മാവ് പൊളിക്കാനായിട്ട് വെച്ചതിനു ശേഷം ചെറിയ പാത്രങ്ങളിലേക്ക്

മാവ് ഒഴിച്ച് അതിനുശേഷം നല്ലപോലെ ഇത് ഒഴിച്ചതിനു ശേഷം ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ പെട്ടെന്ന് വേവിച്ചെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി നല്ല പഞ്ഞി പോലെ ഉണ്ടാവുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ ഉണ്ടാക്കിയെടുത്തു നമുക്ക് ദോശ നല്ല രുചികരമായ ഒരു കിണ്ണത്തപ്പം പോലെയൊക്കെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയും ചെയ്യും.

https://youtu.be/yjAMF3Vnz_8?si=tAjgnxSjlkEYM3F8