മുള്ളങ്കി ഉണ്ട് ഇതുപോലൊരു ചമ്മന്തി ഇതില് ഹെൽത്തിയായിട്ട് ഒരു ചമ്മന്തി വേറെ ഉണ്ടാവില്ല ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ കിടിലം ആണ് Tasty Radish chammandhi recipe

മുല്ലങ്കി കൊണ്ട് ഇതുപോലൊരു ചമ്മന്തി നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അതുപോലൊരു ചമ്മന്തിയാണ് ഇനി തയ്യാറാക്കുന്നത് നമുക്കൊരു ജനിച്ചിട്ട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ കുറച്ച് ചുവന്ന മുളകും റാഡിഷും അതിന്റെ ഒപ്പം തന്നെ കുറച്ചു മഞ്ഞൾപൊടിയും കുറച്ച് സവാളയും ഒക്കെ ചേർത്ത് പച്ചമുളക് ഇഞ്ചിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത്

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിച്ച് വഴണ്ട് വന്നു കഴിയുമ്പോൾ ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു ആവശ്യത്തിന് തേങ്ങയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് അവസാനമായി കടുക് താളിച്ചൊഴിച്ച് കൊടുക്കുന്നതിനായിട്ട് ഒരു ചെറിയ ചൂടാവുമ്പോൾ അതിലേക്ക്

ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഒന്ന് വറുത്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ രുചികരമായിട്ടും ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്