കറിയും വേണ്ട വെള്ളവും വേണ്ട ഒന്നും വേണ്ട നമുക്ക് പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം| Tasty Puttu Recipe

കറിയും വേണ്ട വെള്ളവും വേണ്ട ഒന്നും വേണ്ട നമുക്ക് പുട്ട് നനയ്ക്കാൻ ആയിട്ട് വേണ്ടത് മറ്റൊരു ചേരുവയാണ് ഇത് അറിഞ്ഞുകഴിഞ്ഞാൽ നമുക്ക് ആകെ അത്ഭുതം തോന്നും. അങ്ങനെ രുചികരമായിട്ടുള്ള

ഒന്നാണ് ഈ ഒരു റെസിപ്പി അവർക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ റെസിപ്പി തയ്യാറാക്കുന്ന കുറച്ചു കാര്യങ്ങളുമൊക്കെ ആവശ്യത്തിന് ഗോതമ്പുപൊടിയും പഴവും കൂടി മിക്സിയിലേക്കിട്ടുകൊടുത്തു നന്നായിട്ടൊന്നു അരച്ചെടുക്കുക അതിനുശേഷം നമുക്ക്

തയ്യാറാക്കി എടുക്കാവുന്നതാണ് നല്ലപോലെ ഇതൊന്നു പൊടിച്ചതിനു ശേഷം ഇതിനെ നമുക്ക് പുട്ടുപൊടി സാധാരണ കുഴക്കുന്ന പോലെ കുഴച്ചു പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും പുട്ടുപൊടിയും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്ന വളരെ രുചികരമായ

ഒന്നാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Tasty Puttu Recipe