ഓണത്തിന് നല്ല രുചികരമായിട്ടുള്ള പച്ചരി തയ്യാറാക്കാൻ സദ്യയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ഒരു അതിനായിട്ട് പൈനാപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം
കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് ഉപ്പും ചേർത്ത് വേവിച്ചെടുത്തതിന് ശേഷം അതിലേക്ക് തേങ്ങയും ആവശ്യത്തിന് തൈരും കടുകും പച്ചമുളകും ചേർത്ത് നന്നായിട്ട് അരച്ച് ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ചേർത്ത് അതിലേക്ക് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കടുക്
താളിച്ചാൽ ഈയൊരു പച്ചടി റെഡിയാകും. സദ്യയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ളതും എല്ലാവർക്കും ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതുമായി ചെറിയ മധുരമുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.