ഇതുപോലെ നൈസ് ആയിട്ടുള്ള പത്തിരി ഉണ്ടാക്കണമെങ്കിൽ അതിന് കുറച്ചു കാര്യങ്ങൾ അറിഞ്ഞു തന്നെ ഇരിക്കണം. Tasty Nice Kerala Pathiri Recipe

Tasty Nice Kerala Pathiri Recipe : ഇതുപോലെ നൈസായിട്ട് പത്തിരി ഉണ്ടാക്കണമെങ്കിൽ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം ഒന്നാമതായി നമുക്ക് അറിയേണ്ട കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ ഒരു പത്തിരി തയ്യാറാക്കുന്ന സമയത്ത് ഇതിന്റെ മാവ് കറക്റ്റ് ആയിട്ട് നമ്മൾ ഒരു പാകത്തിനുള്ള തന്നെ ഉണ്ടാക്കിയെടുക്കണം

അല്ല എന്നുണ്ടെങ്കിൽ കടയിൽ നിന്ന് വാങ്ങിക്കുമ്പോഴും അതുപോലെതന്നെ ശ്രദ്ധിക്കണം അതിനായിട്ട് നമുക്ക് വാങ്ങേണ്ടത് ഇടിയപ്പത്തിന് പൊടിയാകുമ്പോ നല്ല നൈസ് ആയിട്ടുണ്ടാകും അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം

പരത്തിയെടുക്കണം പരത്തുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ അരികൊന്നും പൊട്ടി പോകാതിരിക്കണമെങ്കിൽ ഇത് കുഴക്കുന്നതിന് പ്രത്യേകത തന്നെയാണ് അതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ചെയ്യേണ്ടത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നൈസായിട്ട് എങ്ങനെയാണ്

പരത്തി എടുക്കേണ്ടത് പറയുന്നുണ്ട് അതുപോലെ ഒത്തിരി അധികം ടിപ്പുകൾ ദോശക്ക സമയത്ത് അറിയേണ്ട കുറച്ചു കാര്യങ്ങളുണ്ട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്