വളരെയധികം രുചികരമായിട്ടുള്ള മുളകിട്ട മീൻ കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു മുളകിട്ട മീൻ കറി തയ്യാറാക്കുന്നതിനായിട്ട് മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മീൻ കറി തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടി ഉലുവപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്നിളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് പുളിവെള്ളവും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ കുറുകി വന്നതിനുശേഷം അടുത്തതായി ചെയ്യേണ്ടത്
ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മീനും കൂടി ചേർത്ത് കൊടുത്ത് അടച്ചുവെച്ച് തിളപ്പിച്ച് കുറുക്കി എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇത് ഇളക്കിക്കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഒപ്പം ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്
ചോറിന് ഒപ്പം കഴിക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി കൂടിയാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.